
District News
വയർ വേദനയ്ക്കുള്ള മരുന്ന് തേടിയെത്തിയ രോഗിയ്ക്ക് കാൻസറിനുള്ള മരുന്ന് മാറി നൽകിയ മെഡിക്കൽ സ്റ്റോറിനെതിരെ പോലീസ് കേസെടുത്തു.
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം പ്രവർത്തിക്കുന്ന മാതാ മെഡിക്കൽസിനെതിരെയാണ് കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തത്.കാൻസറിനുള്ള മരുന്ന് രണ്ടാഴ്ചയോളം തെറ്റായി കഴിച്ച് ആരോഗ്യ സ്ഥിതി മോശമായ രോഗിയെ മെഡിക്കൽ കോളേജിൽ പിന്നീട് ചികിത്സിയ്ക്കുകയും ചെയ്തു. മെഡിക്കൽ സ്റ്റോറിന് എതിരെ ഡ്രഗ് ഇൻസ്പെക്ടർക്ക് കോട്ടയം ഗാന്ധിനഗർ പോലീസ് […]