
Health
ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ച വെള്ളം; ആരോഗ്യഗുണങ്ങള്‍ ഏറെ
ധാരാളം ആന്റിഓക്സിഡന്റും ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള തുളസി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും. ഈ ചൂടുകാലത്ത് തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കുകയും അണുബാധയുണ്ടാകുന്നതിൽ നിന്നും തടയുകയും ചെയ്യും. തുളസിയിൽ അഡാപ്റ്റോജെനിക് ഗുണങ്ങളുള്ളതിനാൽ രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ദഹനക്കുറവ്, വയറുവേദന, ഗ്യാസ്, അസിഡിറ്റി […]