Keralam

ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ. 73 കോടി രൂപയുടെ മരുന്നുകളാണ് സമയബന്ധിതമായി വിതരണം ചെയ്യാത്തതിനെ തുടർന്ന് കാലഹരണപ്പെട്ടത്. വിവിധ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായുള്ള സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമയബന്ധിതമായി മരുന്ന് വിതരണം നടത്തണമെന്ന് ആരോഗ്യ […]

Health

ഇന്ത്യയില്‍ നിര്‍മിക്കുന്ന 71 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്; ലിസ്റ്റ് പുറത്തുവിട്ട് സിഡിഎസ്‌സിഒ

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 71 മരുന്നുകള്‍ ‘നോട്ട് ഓഫ് സ്റ്റാൻഡേർഡ് ക്വാളിറ്റി’ (എൻഎസ്‌ക്യു) അഥവാ വ്യാജമാണെന്ന് കണ്ടെത്തി ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ). ചുമയ്ക്കുള്ള സിറപ്പ്, ഐ ഡ്രോപ്പുകൾ, സോഡിയം ക്യാപ്‌സ്യൂളുകൾ, കുത്തിവയ്പ്പ്, കാൽസ്യം, വിറ്റാമിൻ ഡി3 ഗുളികകൾ അടക്കം […]

No Picture
Health

ഡോക്‌ടർമാർ ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് പേരുകൾ കുറിക്കണം; എൻഎംസിയുടെ ഉത്തരവിന് വിലക്ക്

ന്യൂഡൽഹി: ഡോക്‌ടർമാർ ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് പേരുകൾ കുറിക്കണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിന് വിലക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫെഡറേഷൻ ഓഫ് റസിഡന്‍റ് ഡോക്‌ടേർസ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിനു പിന്നാലെയാണ് നടപടി. എൻഎംസിയുടെ ഉത്തരവിനെതിരെ ഡോക്‌ടർമാർ ആദ്യം മുതൽക്കെ എതിർത്തിരുന്നു. രാജ്യത്ത് ജനറിക് മരുന്നുകളുടെ ഗുണനിലവാരം […]

No Picture
Local

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യ മരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

തെള്ളകം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് […]