Keralam

റോഡ് അപകടം കുറയ്ക്കാന്‍ കര്‍മ്മപദ്ധതി: എഡിജിപി വിളിച്ച യോഗം ഉച്ചയ്ക്ക്; പനയമ്പാടത്തെ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ച യോഗം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജിമാര്‍, ഐജിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി […]

Keralam

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണർമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.  പ്രസ് സെക്രട്ടറി അജയ് കുമാർ സിംഗിന്റെ ഔദ്യോഗിക വസതിയിവെച്ചായിരുന്നു ഇന്നലെ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച .കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഗവർണർ പദവിയുമായി ബന്ധപ്പെട്ട പുതിയ നിയമനങ്ങൾ ഉണ്ടാകുമെന്ന […]

Local

മാന്നാനം സെന്റ് ജോസഫ് യുപി സ്കൂളിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

മാന്നാനം സെന്റ് ജോസഫ് യുപി സ്കൂളിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ  ഫാദർ സജി പാറക്കടവിൽ സി. എം. ഐ സ്വാഗതം ആശംസിച്ചു. മാനേജർ ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ യോഗം ഉദ്ഘാടനം ചെയ്തു. Parenting 2K24 എന്ന വിഷയത്തെ […]

No Picture
Keralam

പുതിയ മദ്യനയം: ‘സര്‍ക്കാര്‍ വാദം പച്ചക്കള്ളം; 21 ന് ബാര്‍ ഉടമകളെയടക്കം വിളിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തി’

തിരുവനന്തപുരം: പുതിയ മദ്യനയത്തെ കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന സർക്കാർ വാദം പച്ചക്കള്ളം. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന് വിളിച്ച യോഗത്തിൻറെ വിവരങ്ങൾ പുറത്തു. യോഗത്തിൽ ബാറുടമകളും പങ്കെടുത്തു. ഡ്രൈ ഡേ മാറ്റുന്നതടക്കം ചർച്ചയായെന്ന് യോഗത്തിൽ പങ്കെടുത്ത ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാർ […]

Keralam

കാലടിയിലെ ഗതാഗത പരിഷ്‌കാര യോഗം വെള്ളിയാഴ്ച്ച; മന്ത്രി കെ ബി ഗണേഷ് കുമാർ 24ന് സന്ദർശിക്കും

കാലടി: കാലടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മന്ത്രി കെ ബി ഗണേഷ് കുമാർ 24ന് കാലടി സന്ദർശിക്കും. മന്ത്രിയുടെ കാലടി സന്ദർശനത്തിന് മുന്നോടിയായി മന്ത്രി നിർദേശിച്ച പ്രകാരമുള്ള യോഗം കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ ചേരും. […]

India

യെമന്‍ ജയിലില്‍ നിമിഷപ്രിയയെ കണ്ട് അമ്മ; പ്രത്യേക മുറിയിൽ കൂടിക്കാഴ്ച, ഒരുമിച്ച് ഭക്ഷണം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കണ്ട് ‘അമ്മ പ്രേമകുമാരി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ യെമൻ സമയം ഉച്ചയോടെയാണ് ‘അമ്മ കണ്ടത്. ജയിലിലെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും തമ്മിൽ കാണുന്നത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം […]

Sports

ഐപിഎൽ ടീം ഉടമകളുടെ യോ​ഗം വിളിച്ച് ബിസിസിഐ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുന്നതിനിടെ ഐപിഎൽ ടീം ഉടമകളുടെ യോ​ഗം വിളിച്ച് ബിസിസിഐ. ഏപ്രിൽ 16ന് അഹമ്മദാബാദിൽ വെച്ചാണ് യോ​ഗം നടക്കുക. അന്ന് ഡൽഹി ക്യാപിറ്റൽസ്-​ഗുജറാത്ത് ടൈറ്റൻ‌സ് മത്സരം നടക്കുന്നതിനിടെ ടീം ഉടമകളുടെ യോ​ഗവും നടക്കും. അടുത്ത വർഷം നടക്കേണ്ട ഐപിഎല്ലിൻ്റെ മെ​ഗാലേലം യോ​ഗത്തിൽ ചർ‌ച്ചയാകുമെന്നാണ് സൂചന. […]

Keralam

നാളെ ചേരുന്ന മുസ്ലിം ലീഗ് നേതൃയോഗം സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും

മലപ്പുറം: സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുസ്ലീം ലീഗിന്‍റെ നേതൃയോഗം നാളെ ചേരും.  കോൺഗ്രസ്,ലീഗ്  ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ നേതാക്കൾ,  പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ചു.  ഇതിനിടെ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തെത്തി.  പൊന്നാനിയിലും മലപ്പുറത്തും സിറ്റിങ് എംപിമാർ മത്സരിക്കുക എന്നതായിരുന്നു നേരത്തെ […]

Keralam

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരം; കർദിനാൾ ജോർജ് ആലഞ്ചേരി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിജയകരമെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ‘ഏഴ് ക്രൈസ്തവ മേലധ്യക്ഷന്മാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ദളിത് ക്രൈസ്തവരുടെ സംവരണവും ചർച്ചയായി. പ്രധാനമന്ത്രി കാര്യങ്ങൾ തുറന്ന് സംസാരിച്ചു. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചു. എല്ലാ മതസ്ഥർക്കും ഒരു പോലെ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി […]