
Movies
മണിനാദം നിലച്ചിട്ട് ഇന്നേക്ക് എട്ടു വർഷം; മലയാളികളുടെ ഓർമയിൽ ഇന്നും!
മലയാളികളുടെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് എട്ടു വർഷം. സിനിമയ്ക്കപ്പുറം ഓരോ മലയാളികളുടെ മനസിൽ ഇടം നേടിയ കലാഭവൻ മണി നാടൻപാട്ടുകളിലൂടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവൻ മണിയുടെ വേര്‍പാട് ഇന്നും തീരാനഷ്ടമാണ്. മിമിക്രി […]