
Health
ആർത്തവ വിരാമം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നുവെന്ന് പഠനം
ആർത്തവ പ്രക്രിയ നിലക്കുന്നതിനെയാണ് ആർത്തവ വിരാമമെന്ന് വിളിക്കുന്നത്. സാധാരണ 45 മുതൽ 55 വയസുവരെയുള്ള കാലഘട്ടത്തിലാണ് മിക്ക സ്ത്രീകളിലും ആർത്തവ വിരാമം നടക്കുന്നത്. ആരാത്തവിരാമം സംഭവിക്കുന്നതോടെ സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ചേക്കാമെന്ന് സമീപകാലത്തു നടത്തിയ ഒരു പഠനം പറയുന്നു. ഈ കാലഘട്ടത്തിൽ സ്ത്രീകളിലെ ലിപിഡ് പ്രൊഫൈലിൽ (കൊളസ്‌ട്രോൾ […]