
India
ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം; സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും
ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാർഥിനികൾക്ക് വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചെന്ന് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 ഏപ്രിൽ 10 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്‌കൂൾ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടിയുള്ള ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചെന്നും, ഇതിന് 2024 […]