Keralam

മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കൂടി ചികിത്സ തേടി

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ കൂടി ചികിത്സ തേടി. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ശാരീരിക അവശത അനുഭവപ്പെട്ടതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിയത്. നേരത്തെ വയറുവേദനയുംഛർദിയും അനുഭവപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് സന. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ […]

Keralam

ഗോഡൗൺ തുറന്നു പരിശോധിച്ച് മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുന്നിൽ വെച്ച് കിറ്റിന്റെ ക്വാളിറ്റി പരിശോധിക്കാൻ സാധിക്കുമോ?റവന്യൂ മന്ത്രിയോട് 6 ചോദ്യങ്ങൾ ചോദിച്ച്, ടി സിദ്ദിഖ് എംഎൽഎ

ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ എഡിഎമ്മിന്റെ പ്രസ്താവന മലർന്ന് കിടന്ന് തുപ്പുന്ന രീതിയിലുള്ളതാണെന്ന് ടി സിദ്ദിഖ് എംഎൽഎ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ച്ന്യായീകരിച്ച് ഏറ്റുപറയുന്നത് റവന്യൂ മന്ത്രി കെ രാജൻ നിർത്തണം.തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിൽ പിന്നെ ജനപ്രതിനിധികൾ ഒരു […]

Keralam

എന്തുകൊണ്ട് 2 മാസമായിട്ടും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്‌തില്ല? തിരഞ്ഞെടുപ്പ് വരാൻ കാത്തുവെച്ചതാണോ; മന്ത്രി കെ രാജൻ

ഓരോ പഞ്ചായത്തിലും റവന്യൂ വകുപ്പ് നൽകിയ അരിയുടെ കണക്കുകൾ ഉണ്ടെന്ന് മന്ത്രി കെ രാജൻ. റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. മേപ്പാടിക്കൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളിൽ ഒരു പ്രശ്നവുമില്ല. 2 മാസം മുമ്പ് കിട്ടിയ ഭക്ഷ്യ വസ്തുക്കളിലാണ് പ്രശ്‌നമെന്നാണ് പുതിയ […]