Automobiles

ആകർഷകമായ ലുക്കിൽ പുതിയ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്: വിലയും ഫീച്ചറുകളും അറിയാം

ഹൈദരാബാദ്: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ ഇ-ക്ലാസ് ബെൻസ് പുറത്തിറക്കി. ആറാം തലമുറ കാർ എൽഡബ്ല്യുബി രൂപത്തിലും ആർഎച്ച്ഡി ഫോർമാറ്റിലും ലഭിക്കുന്നത് ഇന്ത്യൻ വിപണിയിലാണെന്നത് വളരെ ശ്രദ്ധേയമാണ്. പുതിയ ഇ-ക്ലാസ് ബെൻസിന്‍റെ വില 78.50 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള മൂന്ന് വേരിയന്‍റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. […]