
Technology
മെറ്റയ്‌ക്ക് എതിരാളി: സ്‌മാർട് ഗ്ലാസും ക്യാമറയുള്ള എയർപോഡും; പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ
ഹൈദരാബാദ്: മെറ്റയുടെ ഓഗ്‌മെന്‍റഡ് റിയാലിറ്റി സ്‌മാർട്ട് ഗ്ലാസിന്‍റെ മാതൃകയിൽ പുതിയ സ്‌മാർട് ഗ്ലാസുകൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഇതിനു പുറമെ ക്യാമറയുള്ള എയർപോഡും ആപ്പിൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 2027ലായിരിക്കും പുതിയ വിഷ്വൽ ഡിവൈസുകൾ പുറത്തിറക്കുക. മെറ്റ അടുത്തിടെ ലോഞ്ച് ചെയ്‌ത റേ-ബാൻ ഗ്ലാസിനോട് സാമ്യതയുള്ളതായിരിക്കും ആപ്പിൾ പുറത്തിറക്കുന്ന വിഷ്വൽ ഉപകരണങ്ങളും. ക്യാമറയും […]