World

തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ച; മെറ്റയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് മെറ്റയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ നോട്ടീസ്. വരുന്ന ജൂണില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യന്‍ കമ്മീഷന്റെ ഇടപെടല്‍. യൂറോപ്യന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന […]

Business

ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി രംഗത്ത് വൻ നിക്ഷേപം; മെറ്റയ്ക്ക് കോടികളുടെ നഷ്ടം

ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി രംഗത്ത് വൻ നിക്ഷേപം തുടരുകയാണ് മെറ്റ. ഇനിയും പച്ചപിടിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യാ മേഖലയിൽ നിക്ഷേപം നടത്തി കോടികളുടെ നഷ്ടമാണ് കഴിഞ്ഞ കുറച്ചുകാലമായി മെറ്റയ്ക്കുണ്ടാവുന്നത്. ഇത്തവണയും മറിച്ചല്ല. കഴിഞ്ഞ ത്രൈമാസ കണക്കുകളനുസരിച്ച് മെറ്റയുടെ എആർ/വിആർ റിയാലിറ്റി ലാബ്സിൽ 385 കോടി ഡോളറിൻ്റെ നഷ്ടമാണ് […]

Technology

ഷോപ്പിങ് ഇനി വാട്സ്ആപ്പിലൂടെ; യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത വാണിജ്യഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ

ഇൻ-ആപ്പ് ഷോപ്പിങ്ങും യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത പേയ്‌മെന്റ് ഓപ്ഷനുകളും പ്രഖ്യാപിച്ച് വാട്സ്ആപ്പ്. സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം ഓൺലൈൻ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഷോപ്പിങ് ആപ്പുകളെ പോലെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ സാധനങ്ങൾ വാങ്ങാവുന്ന തരത്തിലാണ് ഫീച്ചറുകള്‍. പുതിയ ഫീച്ചറുകള്‍ അനുസരിച്ച് ആപ്പിന്റെ ചാറ്റ് വിന്‍ഡാേയിലൂടെ തന്നെ […]

Technology

ട്വിറ്ററിന് വെല്ലുവിളിയാകാൻ ‘ത്രെഡ്സ്’; പുതിയ ആപ്പുമായി മെറ്റ

ഉപഭോക്താക്കൾക്ക് വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം ട്വിറ്റർ നിശ്ചയിച്ചതിന് പിന്നാലെ നിർണ്ണായക പ്രഖ്യാപനവുമായി മെറ്റ. ട്വിറ്ററിന് സമാനമായ ആപ്പുമായാണ് മെറ്റ എത്തുന്നത്. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഒരു മൈക്രോബ്ലോ​ഗിം​ങ് പ്ലാറ്റ്ഫോമായിരിക്കും. മെറ്റാ മേധാവി മാർക്ക് സുക്കർബർ​ഗും ട്വിറ്റർ ഉടമ ഇലോൺ മസ്കും തമ്മിലുള്ള മത്സരത്തിൻ്റെ ഏറ്റവും പുതിയ നീക്കമാണിത്. […]