
ഷോപ്പിങ് ഇനി വാട്സ്ആപ്പിലൂടെ; യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത വാണിജ്യഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ
ഇൻ-ആപ്പ് ഷോപ്പിങ്ങും യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത പേയ്‌മെന്റ് ഓപ്ഷനുകളും പ്രഖ്യാപിച്ച് വാട്സ്ആപ്പ്. സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം ഓൺലൈൻ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഷോപ്പിങ് ആപ്പുകളെ പോലെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ സാധനങ്ങൾ വാങ്ങാവുന്ന തരത്തിലാണ് ഫീച്ചറുകള്‍. പുതിയ ഫീച്ചറുകള്‍ അനുസരിച്ച് ആപ്പിന്റെ ചാറ്റ് വിന്‍ഡാേയിലൂടെ തന്നെ […]