Local

കോട്ടയം ചുങ്കത്തെ എംജി സർവകലാശാലയിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ചു

അതിരമ്പുഴ: ചുങ്കത്തെ എംജി സർവകലാശാല സ്കൂ‌ൾ ഓഫ് ടെക്നോളജി ആന്റ് അപ്ലയ്ഡ് സയൻസിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം. അതിരമ്പുഴ വാത്തുക്കുളത്തിൽ മുഹമ്മദ് യാസിനെയാണ് (21) കുറവിലങ്ങാട്ടെ നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്ന് അർദ്ധ ബോധാവസ്ഥയിൽ കഴിഞ്ഞ […]

Local

പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

കോട്ടയം:കലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയും റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസം ഫലം പ്രസിദ്ധീകരിച്ചാണ് എംജി സര്‍വകലാശാലയും മികവ് ആവര്‍ത്തിച്ചത്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്‌സി, ബികോം, […]

District News

എം.ജി സർവകലാശാലയില്‍ നവമാധ്യമ പരിശീലനത്തിന് സമ്മര്‍ ക്യാമ്പ്

കോട്ടയം: നവമാധ്യമ രംഗത്തെ നൂതനസാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിനും സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല ലൈബ്രറിയും മാതൃഭൂമി മീഡിയ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പ്- ”സമ്മര്‍ ഡിജി ടോക്ക്” മെയ് 16, 17 തീയതികളില്‍ സര്‍വകലാശാലയില്‍ നടക്കും. പ്രായോഗിക പരിശീലനവും പ്രോജക്ടുകളും ഉള്‍പ്പെടുന്ന ക്യാമ്പില്‍ 16 മുതല്‍ […]

District News

ഡ്രോൺ പറത്തൽ: എം.ജി.യിൽ പുതിയ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

കോട്ടയം: എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിനു കീഴിലെ ഡോ. ആർ.സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്. ഏഷ്യാ സോഫ്റ്റ് ലാബിന്റെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന ഒരാഴ്ചത്തെ ഡ്രോൺ പറത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം. തിയറിയും പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് പരിശീലനം. ഡ്രോണുകൾ പറത്താൻ […]

Local

എം ജി സർവകലാശാലയിൽ സംഗീത സെമിനാർ മാർച്ച് 26, 27 തിയതികളിൽ നടക്കും

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് (ഐയുസിഎസ്എസ്എം) സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയിലെ സംഗീത സെമിനാർ മാർച്ച് 26, 27 തീയതികളിൽ നടക്കും. 26ന് രാവിലെ 9.30ന് വൈസ് ചാൻസലർ ഡോ. സി ടി  അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. […]

Local

എം ജി യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളിലെ പരീക്ഷ ഫലം പ്രസിദ്ധികരിച്ചു

കോട്ടയം: കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം എൽഎൽബി(ഓണേഴ്‌സ് – 2020 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽബി(ഓണേഴ്‌സ് – 2015-2017 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ […]

Local

എം ജി സർവ്വകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമുകൾ; പുതിയ സിലബസ് വിദഗ്ധ സമിതികൾ വൈസ് ചാൻസർക്ക് സമർപ്പിച്ചു

കോട്ടയം: മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലു വർഷമാക്കുന്നതിൻ്റെ ഭാഗമായി എം ജി സർവ്വകലാശാല വിദഗ്ധ സമിതികൾ അന്തിമ രൂപം നല്കിയ പുതിയ സിലബസ്‌ വൈസ്‌ ചാൻസലർക്ക്‌ സമർപ്പിച്ചു. ചടങ്ങ് വൈസ് ചാന്‍സലര്‍ സി ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജന ശങ്കര്‍, ഡോ. ബിജു പുഷ്പന്‍, ഡോ. […]

District News

എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം

കോട്ടയം: എംജി സർവകലാശാല കലോത്സവം “വീ ദി പീപ്പിൾ ഓഫ് ഇന്ത്യ ” കോട്ടയത്ത് ഇന്ന് തുടക്കമാകും. വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സിനിമാതാരം മുകേഷ്‌ എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും. ഇതിന്‌ മുന്നോടിയായി ഉച്ചക്ക് 2.30ന്‌ വർണാഭമായ വിളംബര ജാഥ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിൽ നിന്നാരംഭിക്കും. വിവിധ […]

Local

മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലുവർഷമാക്കാനൊരുങ്ങി എം ജി സർവ്വകലാശാല

അതിരമ്പുഴ: മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലു വർഷമാക്കാനൊരുങ്ങി എം ജി സർവ്വകലാശാല. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള ചട്ടങ്ങൾ തയ്യാറാക്കി കഴിഞ്ഞു. അടുത്ത അധ്യയനവർഷം മുതൽ 54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകളാണ് നാലുവർഷമാക്കുന്നത്. മാർച്ച്‌ ഒന്നിന്‌ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻമാർ പുതിയ […]

Local

എം ജി സർവ്വകലാശാല “എൻ എസ് എസ് സംഗമം 2024 ” മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: മഹാത്മാ ഗാന്ധി സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ എസ് എസ് സംഗമം സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി റ്റി അരവിന്ദകുമാർ അദ്ധ്യക്ഷത […]