Local

എം ജി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടമായ സംഭവം; ഐജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: എം ജി സർവകലാശാലയിൽനിന്നും ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടമായ സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ സർവീസിൽ ഉടൻ തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മുൻ ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റിയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ […]