Local

എം ജി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു

അതിരമ്പുഴ: അതിരമ്പുഴ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എം പി  എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഒപ്പ് […]

Local

എം.ജി സർവകലാശാലയുടെ തലമുറകളുടെ സംഗമം ബിസിഎം കോളേജിൽ ശനിയാഴ്ച നടക്കും

കോട്ടയം: തെരഞ്ഞെടുത്ത 100 മുതിർന്ന പൗരന്മാരും 100 വിദ്യാർഥികളും മുഖാമുഖം പങ്കെടുക്കുന്ന തലമുറകളുടെ സംഗമം കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9മുതൽ 4 വരെ നടക്കും. എം.ജി സർവകലാശാല നടപ്പിലാക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേർഡ് ഏജ് (U3A)എന്ന മുതിർന്നവരുടെ മുന്നേറ്റത്തിന്‍റെ ഭാഗമാണിത്. ഇന്റർ യൂണിവേഴ്സിറ്റി […]

No Picture
Local

എം ജി സർവകലാശാലയുടെ സസ്പെൻഷൻ നടപടി അപഹാസ്യം; രാഹുൽ മാങ്കൂട്ടത്തിൽ

അതിരമ്പുഴ: പരീക്ഷാഭവനിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ വിവരം റിപ്പോർട്ട്‌ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്ത സർവകലാശാല അധികാരികളുടെ തീരുമാനം അങ്ങേയറ്റം അപഹാസ്യകരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അനീതിപരമായ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എംപ്ലോയീസ് യൂണിയൻ സർവകലാശാലയിൽ നടത്തുന്ന റിലേ സത്യഗ്രഹത്തിന്റെ അഞ്ചാം ദിവസം സമരവേദിയിൽ എത്തി അഭിവാദ്യങ്ങളർപ്പിച്ച് […]

No Picture
Local

എം ജി സർവകലാശാലയിലെ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ; ജനാധിപത്യവിരുദ്ധ നടപടി പിൻവലിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

അതിരമ്പുഴ: എം ജി സർവകലാശാലയിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിവരം റിപ്പോർട്ട്‌ ചെയ്ത ഉദ്യോഗസ്ഥരെ രണ്ടു മാസമായി സസ്പെൻഷനിൽ നിർത്തിയിരിക്കുന്ന നടപടി അപകടകരമായ ഏകാധിപത്യ പ്രവണതയുടെ സൂചനയെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. ഉദ്യോഗസ്ഥർക്ക് നേരെയുള്ള രാഷ്ട്രീയ പ്രേരിത […]

No Picture
Local

എം ജിയിലെ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ നീതി രഹിതം: റോജി എം ജോൺ എം എൽ എ

അതിരമ്പുഴ: എം ജി സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നീതി രഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് റോജി എം ജോൺ എം എൽ എ. എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരത്തെ അഭിവാദ്യമർപ്പിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Local

എം ജി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടമായ സംഭവം; സമരം ശക്തമാക്കി എംപ്ലോയീസ് യൂണിയൻ

അതിരമ്പുഴ: എം ജി സർവകലാശാലയിൽനിന്നും ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടമായ സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ സർവീസിൽ ഉടൻ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ. ജീവനക്കാരെ അടിയന്തരമായി സർവീസിൽ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. മുൻ പ്രതിപക്ഷ […]

Local

ബിരുദ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റ് കാണാതായ സംഭവം; എംജി സർവ്വകലാശാലയുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസ്

അതിരമ്പുഴ: എംജി സര്‍വകലാശാലയില്‍ നിന്ന് പേര് രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കി 10 ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്. അതേസമയം സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള […]

Local

എംജി സർവകലാശാലയിൽ പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല; പരിശോധന നടത്താൻ നിർദ്ദേശം

അതിരമ്പുഴ: എംജി സർവകലാശാലയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാനില്ല. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയിൽ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസിൽ പരാതി നല്‍കും.  പേരെഴുതാത്ത 154 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എംജി സർവകലാശാലയിൽ […]

Local

36 വര്‍ഷം അധ്യാപകൻ, വൈസ് ചാന്‍സലറായി 4 വര്‍ഷം: സേവനം പൂര്‍ത്തിയാക്കി പ്രൊഫ. സാബു തോമസ് എംജിയിൽ നിന്നും പടിയിറങ്ങി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച പ്രൊഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിച്ചു. അധ്യാപനം, ഗവേഷണം, നാനോ ടെക്നോളജി, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാബു […]