ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ സഞ്ചരിക്കാം; വിന്‍ഡ്‌സര്‍ ഇലക്ട്രിക് സിയുവിയുമായി എംജി മോട്ടോര്‍
ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് കാര്‍ വിന്‍ഡ്സര്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. സെഡാന്റെ സുഖസൗകര്യങ്ങളോടെ ഒരു എസ്യുവിയുടെ പ്രായോഗികത നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സിയുവി ( ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍) ആണിതെന്ന് എംജി അവകാശപ്പെടുന്നു. ‘പ്യുവര്‍ ഇവി പ്ലാറ്റ്ഫോമിൽ’ നിര്‍മ്മിച്ച വിന്‍ഡ്സറിന്റെ […]