Automobiles

ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ സഞ്ചരിക്കാം; വിന്‍ഡ്‌സര്‍ ഇലക്ട്രിക് സിയുവിയുമായി എംജി മോട്ടോര്‍

ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് കാര്‍ വിന്‍ഡ്സര്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. സെഡാന്റെ സുഖസൗകര്യങ്ങളോടെ ഒരു എസ്യുവിയുടെ പ്രായോഗികത നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സിയുവി ( ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍) ആണിതെന്ന് എംജി അവകാശപ്പെടുന്നു. ‘പ്യുവര്‍ ഇവി പ്ലാറ്റ്ഫോമിൽ’ നിര്‍മ്മിച്ച വിന്‍ഡ്സറിന്റെ […]

Technology

എയ്റോ ലോഞ്ച് സീറ്റുകള്‍, 460 കിലോമീറ്റര്‍ ദൂരപരിധി; എംജി മോട്ടോറിന്റെ പുതിയ ഇവി സെപ്റ്റംബര്‍ 11ന്

ന്യൂഡല്‍ഹി: പുതിയ ഇലക്ട്രിക് വാഹനമായ വിന്‍ഡ്‌സര്‍ ഇവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനം സെപ്റ്റംബര്‍ 11ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. വുളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് എംജി വിന്‍ഡ്സര്‍ ഇവി. ഫോര്‍ […]