District News

പെരുമയുടെ വഴിയില്‍ എം.ജി സര്‍വകലാശാല അന്താരാഷ്ട്ര നാടകോത്സവ വേദിയിലേക്ക്

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പ്രൗഢമായ നാടക പാരമ്പര്യത്തിന് തിളക്കം പകര്‍ന്ന് പുതു തലമുറ. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ നാടകം ആറാമത്തെ വിരല്‍ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ അടുത്ത മാസം തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ (ഇറ്റ്ഫോക്ക്) അരങ്ങിലെത്തും. അക്കാദമിയുടെ പരിഗണനയ്ക്കു വന്ന 351 നാടകങ്ങളില്‍നിന്ന് […]