
Movies
മൈക്കിൾ ജാക്സണായി അനന്തരവൻ ജാഫർ ജാക്സൺ ; ‘മൈക്കിൾ’ 2025 ഏപ്രിൽ 18-ന് തീയറ്ററുകളിൽ എത്തും
പോപ്പ് രാജാവ് മൈക്കിൾ ജാക്സന്റെ ജീവിതം പറയുന്ന ചിത്രം ‘മൈക്കിൾ’ 2025 ഏപ്രിൽ 18-ന് തീയറ്ററുകളിൽ എത്തും. അൻ്റോയിൻ ഫുക്വാ സംവിധാനം ചെയ്ത ചിത്രത്തിൽ ജാക്സൻ്റെ അനന്തരവൻ ജാഫർ ജാക്സണാണ് മൈക്കൽ ജാക്സണെ അവതരിപ്പിക്കുന്നത്. ‘ഗ്ലാഡിയേറ്റർ’, ‘ദി ഏവിയേറ്റർ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജോൺ ലോഗനാണ് മൈക്കിളിനായി തിരക്കഥ […]