Keralam

മിഷേൽ ഷാജിയുടെ ദുരൂഹ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി.എ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം. കൊലപാതക സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളുണ്ടായിട്ടും ക്രൈംബ്രാഞ്ച് ആത്മഹത്യയാക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.  2017 മാർച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്ന് കലൂർ പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ മിഷേലിനെ പിന്നീട് […]