
മൈക്രോസോഫ്റ്റിന്റെ എഐ ടീമിനെ ഇനി ജയ് പരീഖ് നയിക്കും
മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിഭാഗത്തിന് പുതിയ നേതാവ്. ഇന്ത്യൻ വംശജനായ സീനിയർ എഞ്ചിനീയർ ജയ് പരീഖാണ് കമ്പനിയുടെ സിഇഒ സത്യ നദെല്ലയുടെ നേതൃത്വത്തിൽ പുതിയ ചുമതലയേറ്റെടുത്തിരിക്കുന്നത്. മെറ്റയിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ ഗ്ലോബൽ ഹെഡായിരുന്നു ജയ് പരീഖ്. ഫേസ്ബുക്കിൽ 2009 മുതൽ പ്രവർത്തിച്ച അദ്ദേഹം, ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ […]