Movies

സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം: മിഥുൻ മാനുവൽ തോമസ്

സിനിമയിൽ സംവിധായകന് നൽകുന്ന അതേ പ്രതിഫലം ആ സിനിമ എഴുതിയ വ്യക്തിക്കും നൽകണമെന്ന് എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. മിഥുൻ കഥയും തിരക്കഥയും എഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടർബോയുടെ റിലീസിനോട് അനുബന്ധിച്ച് സില്ലിമോങ്കിന് നൽകിയ അഭിമുഖത്തിലായിരുന്നു മിഥുൻ മാനുവൽ തോമസ് ഇക്കാര്യം പറഞ്ഞത്. […]