Health

തലവേദന, മൈഗ്രേൻ എന്നിവയ്‌ക്ക് വീട്ടിൽ തന്നെ പരിഹാരം; ഇതൊന്ന് പരീക്ഷിക്കൂ

അനാരോഗ്യകരമായ ജീവിതശൈലി ആളുകളെ ചെറുപ്രായത്തിൽ തന്നെ പല രോഗങ്ങൾക്കും അടിമയാക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് തലവേദ, മൈഗ്രേൻ തുടങ്ങിയവ. ലോകത്തുടനീളം ദശലക്ഷക്കണക്കിന് മൈഗ്രേൻ ബാധിതരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. എന്നാൽ സാധാരണ ഉണ്ടാകുന്ന തലവേദന പോലും വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കാറുണ്ട്. […]