
വിമുക്തഭടൻമാർക്കുള്ള എൻസിസി, സൈനിക ക്ഷേമ വകുപ്പ് റാങ്ക് ലിസ്റ്റുകളുടെ അപാകതകൾ പരിഹരിക്കണം
തിരുവനന്തപുരം: സൈന്യത്തിൽ 80% ത്തോളം വരുന്ന യുവാക്കൾ അവരുടെ യുവത്വം രാഷ്ട്രത്തെ സേവിച്ചതിനു ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ പൂർവ്വസൈനികരുടെ പുനരധിവസിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും നിശ്ചിത സംവരണം ഏർപ്പെടുത്തിയിട്ടും കേരളത്തിൽ സംവരണം വെട്ടിച്ചുരുക്കി നിയമനങ്ങൾ അട്ടിമറിക്കപെടുന്നു. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം വരുന്ന വിമുക്തഭടന്മാർക്കായി എൻസിസി ഡിപ്പാർട്ട്മെന്‍റ് സൈനിക ക്ഷേമവകുപ്പിലും സംവരണം ചെയ്തിട്ടുള്ള […]