Keralam

ശമ്പള പ്രതിസന്ധി : മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം ശഷമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി. ശമ്പളം നൽകിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി മുതൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. […]

Keralam

ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ മിൽമയുടെ ട്രേഡ് യൂണിയനുകൾ സംയുക്ത സമരത്തിലേക്ക്

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. മിൽമയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെന്‍റിന് ഇക്കാര്യം ആവശ്യപ്പെട്ട് നേട്ടീസ് സമർപ്പിച്ച് 2 ആഴ്ച പിന്നിട്ടിട്ടും ഡയറക്‌ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കാട്ടിയാണ് ട്രേഡ് യൂണിയൻ സമരത്തിലേക്ക് കടക്കുന്നത്. […]

Keralam

മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ

തിരുവനന്തപുരം: സമരത്തിനിറങ്ങിയ ജീവനക്കാരെ ചർച്ചയ്ക്ക് വിളിച്ച് മിൽമ മേഖലാ യൂണിയന്‍ ചെയർപേഴ്‌സൺ മണി വിശ്വനാഥൻ. വൈകിട്ട് 6.30ന് പട്ടത്ത്‌ മിൽമ അസ്ഥാനത്താണ് ചർച്ച നടത്തുന്നത്. സമരത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാൽവിതരണം തടസ്സപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി–സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്. അനധികൃത […]

Keralam

മിൽമ പ്ലാൻ്റുകളിലെ തൊഴിലാളി സമരത്തിൽ വലഞ്ഞു സംസ്ഥാനത്തെ പാൽ വിപണി

തിരുവനന്തപുരം: മിൽമ പ്ലാന്റുകളിലെ തൊഴിലാളി സമരത്തിൽ വലഞ്ഞു സംസ്ഥാനത്തെ പാൽ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്. സമരക്കാർക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സണെ സമരക്കാർ തടഞ്ഞുവെച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട […]

Keralam

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മിൽമ ഭരണം പിടിക്കാനുള്ള ബിൽ രാഷ്‌ട്രപതി തള്ളി

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി.  മിൽമ ഭരണം പിടിക്കാനുള്ള ബിൽ രാഷ്‌ട്രപതി തള്ളി.  ക്ഷീരസംഘം സഹകരണ ബില്ലാണ് രാഷ്ട്രപതി തള്ളിയത്.  മിൽമയുടെ ഭരണം പിടിക്കാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ക്ഷീരസംഘം സഹകരണ ബില്ല് നിയമസഭയിൽ പാസാക്കിയത്.  ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ഏഴു ബില്ലുകളിൽ ഒന്നാണ് ഇത്.  […]

No Picture
Keralam

സംസ്ഥാനത്ത് പാൽവില കൂടും; ലിറ്ററിന് 4 രൂപ വരെ കൂടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില കൂട്ടാൻ ഒരുങ്ങി മിൽമ.  ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം . ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്. കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ […]