
കരിക്കിന്‍ വെള്ളവും പാലടയും കടല്‍ കടക്കും; ലോക മലയാളികളെ ലക്ഷ്യമിട്ട് മില്‍മ
തിരുവനന്തപുരം: കേരളം കണികണ്ടുണരുന്ന നന്മയെന്നായിരുന്നു മില്‍മ തങ്ങളെത്തന്നെ വിശേഷിപ്പിച്ചത്. ഇനി അത് ചെറുതായി മാറ്റേണ്ടി വരുമെന്നാണ് മില്‍മ തന്നെ പറയുന്നത്. ഇനി വിദേശ മലയാളികള്‍ക്കും മില്‍മയുടെ നന്മ കണി കണ്ടുണരാനാകുമെന്നാണ് കേരളത്തിലെ സഹകരണ പാലുല്‍പ്പാദക സ്ഥാപനമായ മില്‍മ മേധാവികള്‍ അവകാശപ്പെടുന്നത്. കേരളീയ തനത് രുചികളെ പ്രോത്സാഹിപ്പിക്കാൻ പുത്തൻ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ […]