
India
തെലങ്കാന ടണൽ അപകടം; കുടുങ്ങി കിടക്കുന്നവർ രക്ഷപ്പെടാനുള്ള സാധ്യത കുറവ്, മന്ത്രി ജുപള്ളി കൃഷ്ണ റാവു
തെലങ്കാന നാഗർകുർണൂൽ തുരങ്കത്തിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു . എന്നിരുന്നാലും അവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യ മേഖല സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. “അപകടസ്ഥലം ചെളിയും അവശിഷ്ടങ്ങളും […]