
കെഎസ്ആര്‍ടിസി സ്റ്റേഷനുകൾ ഇനി സ്മാര്‍ട്ടാകും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിവില്‍ വർക്കുകൾ പൊതുമരാമത്ത് വകുപ്പ് വഴി ചെയ്യാൻ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് – ഗതാഗതമന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകൾ ഇനിമുതൽ സ്മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആയി നിർമ്മിക്കുവാനും തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായ ചർച്ചയിൽ ഗതാഗതമന്ത്രി […]