
ഇത് പുനരധിവാസത്തിനുള്ള കേരള മോഡല്‍, വയനാട് ദുരന്തബാധിതരോട് കേന്ദ്രം കാണിച്ചത് ക്രൂരത: മന്ത്രി കെ രാജന്‍
വയനാട് നടപ്പിലാക്കുന്നത് പുനരധിവാസത്തിനുള്ള കേരള മോഡല്‍ എന്ന് റവന്യൂ മന്ത്രി കെ രാജന്‍. സമഗ്രമായ പുനരധിവാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സമഗ്രമായ ടൗണ്‍ ഷിപ്പാണ് വയനാട് വരാനിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ടൗണ്‍ഷിപ്പിന്റെ പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. സ്‌പോണ്‍സര്‍മാരുമായി വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗടക്കം […]