
‘നുണയില്‍ പിണയും പിണറായി സര്‍ക്കാര്‍; കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കി; ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ വീണ്ടുമെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. നുണയില്‍ പിണയും പിണറായി സര്‍ക്കാരെന്നും ആശാവര്‍ക്കര്‍മാരെ വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും സുരേഷ് ഗോപി പറഞ്ഞു. സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി […]