
Keralam
ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ് അപകടം; മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ മരിച്ച ആതിരയുടെ മകന് കാശിനാഥന്റെ മൃതദേഹമാണ് ഇന്ന് രാവിലെ തെരച്ചിലില്‍ കണ്ടെത്തിയത്. അപകടസ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു ഓട്ടോ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ വെണ്മണി മൂന്നാം വാര്‍ഡ് പാറച്ചന്ത […]