Keralam

ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ലെന്ന്‌ പരാതി

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായതിനെ പിന്നാലെ സമാന പരാതിയുമായി പുരോഹിതന്‍ രംഗത്ത്. ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ലെന്നാണ് പരാതി. 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ കുറിച്ചാണ് വിവരമില്ലാത്തത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയത്. യാത്രയ്ക്കു […]

No Picture
District News

അഞ്ച് വർഷം മുൻപ് ആറന്മുളയില്‍ നിന്നും കാണാതായ യുവതി കള്ളപ്പേരിൽ കോട്ടയത്ത്

പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍നിന്ന് അഞ്ചുവര്‍ഷത്തിനു മുമ്പ് കാണാതായ യുവതിയെ പൊലീസ് കണ്ടെത്തി. 26 കാരിയായ ക്രിസ്റ്റീനാളിനെയാണ് കോട്ടയം കൊടുങ്ങൂരില്‍ നിന്ന് കണ്ടെത്തിയത്. മറ്റൊരു പേരില്‍ ഒരു യുവാവിനോടൊപ്പം താമസിക്കുകയായിരുന്നു യുവതി. ആറന്മുള തെക്കേമലയില്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് താമസിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. അടുത്തിടെ ഇലന്തൂര്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് ആറന്മുള പൊലീസ് […]