
India
‘ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങള്‍ പരിഷ്ക്കരിക്കണം’; ശാസ്‌ത്രജ്ഞരോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്‌ത്രജ്ഞരോട് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കാലാവസ്ഥാ ശാസ്‌ത്രത്തിലുണ്ടായ മുന്നേറ്റങ്ങള്‍ പ്രകൃതി ദുരന്തങ്ങളില്‍ നഷ്‌ടപ്പെടുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കാന്‍ സഹായകമായെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്‍റെ 150 -ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ […]