
Movies
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ത്രില്ലർ വെബ്സീരീസ് ഒരുങ്ങുന്നു ; അണലി
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ത്രില്ലർ വെബ്സീരീസ് ഒരുങ്ങുന്നു. അണലി എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ പൂജ ചടങ്ങ് പൂർത്തിയായി. പാലായിലും പരിസരങ്ങളിലുമായിട്ടായിരിക്കും സീരീസ് ചിത്രീകരിക്കുക. കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കിയാണ് സീരീസ് കഥ പറയുക എന്ന റിപ്പോർട്ടുകളുണ്ട്. നേരത്തെ ‘കറി ആൻഡ് സയനൈഡ്’ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയും കൂടത്തായി […]