
Keralam
മുനമ്പം വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു, സുപ്രഭാതത്തിലെ ലേഖനം മുസ്ലിം സംഘടനകളുടെ നിലപാടല്ല; എം കെ മുനീർ
മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണമെന്ന് ഡോ എം കെ മുനീർ. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമാണ് ഇപ്പോൾ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം സംഘടനകൾ മുഴുവൻ. സർക്കാർ ഇടപെട്ട് മുനമ്പം വിഷയം രൂക്ഷമായ ഒരു സാമുദായിക പ്രശ്നമായി മാറാതെ […]