
Keralam
ഡല്‍ഹി നല്‍കുന്ന പാഠം പ്രതിപക്ഷ ഐക്യം വേണമെന്ന്; തോല്‍വികൊണ്ട് കോണ്‍ഗ്രസ് തകരില്ല, എം കെ രാഘവൻ എംപി
ഡൽഹി തെരഞ്ഞെടുപ്പ് നൽകുന്ന പാഠം പ്രതിപക്ഷ ഐക്യം വേണെമെന്നാണെന്ന് എം കെ രാഘവൻ എംപി. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നും തോൽവി കൊണ്ട് കോൺഗ്രസ് തകരില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്വീകരിക്കുന്ന മാർഗം ശരിയല്ല. തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കുന്നത് ജനങ്ങൾ അല്ല. ഡൽഹിയിൽ ആം […]