
സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നം വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍
സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നം വെട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ‘₹’ ചിഹ്നം മാറ്റി പകരം തമിഴ് ചിഹ്നമായ ‘രു’ ചേര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വ്യത്യാസം വ്യക്തമാകുന്നത്. ഭാഷാപ്പോര് നിലനില്‍ക്കേയാണ് സര്‍ക്കാര്‍ നീക്കം. നാളെയാണ് സംസ്ഥാന ബജറ്റ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ […]