Movies

സിനിമ താരങ്ങളായ ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരായി

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിലൊരുങ്ങിയ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, […]

Movies

താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക; ചില താരങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നു: ബി ഉണ്ണികൃഷ്ണന്‍

മലയാള സിനിമയിലെ അഭിനേതാക്കള്‍ക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. ചില നടീ നടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് അദേഹത്തിന്റെ ആരോപണം. ചില താരങ്ങള്‍ കരാര്‍ ഒപ്പിടുന്നില്ല, പിടിവാശിമൂലം ചിത്രീകരണം മുടങ്ങുന്നു. ചിലര്‍ ഒരേ സമയം ഒന്നിലേറെ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മലയാള താരങ്ങള്‍ക്കെതിരെ ഫെഫ്കയുടെ ജനറല്‍ […]