India

ഡ്രൈവർ ദേഷ്യപ്പെട്ട് ഇറക്കിവിട്ടു യാത്രക്കാരന് 1 ലക്ഷം രൂപ നൽകണം; ഉപഭോക്തൃ തർക്ക പരിഹാര ഫോറം

യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും യാത്ര പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഹൈദരാബാദിൽ ഒല കമ്പനിക്ക് കനത്ത തിരിച്ചടി. യാത്രക്കാരൻ്റെ പരാതിയിൽ വാദം കേട്ട ഉപഭോക്തൃ തർക്ക പരിഹാര ഫോറം യാത്രക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. നാല് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്ത ഒല കാബ് […]

Business

സൊമാറ്റോ വഴിയുള്ള ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് വില കൂട്ടി

സൊമാറ്റോ പ്ലാറ്റ് ഫോം വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് സൊമാറ്റോ ഈടാക്കിയിരുന്ന പ്ലാറ്റ് ഫോംഫീ ഉയർത്തി. കമ്പനിയുടെ മൊബൈൽ ആപ്പിൽ നിന്നാണ് ഈ വിവരം ലഭ്യമാകുന്നത്. പ്ലാറ്റ് ഫോം ഫീ 5 രൂപയായാണ് വർധിപ്പിച്ചത്. എന്നാൽ ഇതേക്കുറിച്ച് ഇതുവരെ സൊമാറ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്‌. ഓൺലൈൻ […]

Health

മെഡിസെപ്പ് മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന്

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ  ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന  സർക്കാർ  നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ  ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ്‌വെയർ ഡിവിഷൻ  തയ്യാറാക്കിയ  മൊബൈൽ  ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഇന്ന്. വൈകുന്നേരം 6ന് തിരുവനന്തപുരം  ഐ.എം.ജി. യിലെ ‘പദ്മം’ ഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. രാജ്യത്ത് തന്നെ […]

No Picture
District News

കോട്ടയത്തെ വിനോദസഞ്ചാര വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

കോട്ടയം: ടൂറിസം വകുപ്പ് തയാറാക്കിയ ‘കോട്ടയം ടൂറിസം’ മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ലാ കളക്ടർ പി കെ ജയശ്രീ അധ്യക്ഷത വഹിച്ചു. ആപ്ലിക്കേഷൻ തയാറാക്കിയ നാഷണൽ ഇൻഫർമാറ്റിക് സെന്ററിലെ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൽ പൊടിപാറ, അസിസ്റ്റന്റ് ജില്ലാ […]