Keralam

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷാതീയതിയില്‍ മാറ്റം

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷാതീയതിയില്‍ മാറ്റം. ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി മോഡല്‍ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. മാര്‍ച്ച് നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്നാണ് നടപടി. അതേസമയം മറ്റു ദിവസങ്ങളിലെ മോഡല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. […]