No Picture
India

ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

പനാജി: മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം രാജ്യത്തിനു സമര്‍പ്പിച്ചു. ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപ വിമാനത്താവളം 2,870 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിമാനത്താവളം അതിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാർക്ക് സേവനം നല്കാൻ കഴിയും, […]

No Picture
India

നോട്ട് നിരോധനം; ലക്ഷ്യം നിറവേറ്റാൻ സാധിച്ചോ?

നാളെ നവംബർ 8, ആറ് വർഷം മുൻപ് 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപയുടേയും 1000 രൂപയുടേയും നോട്ട് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുകയും, ഇന്ത്യയെ ‘ലെസ് ക്യാഷ്’ എക്കോണമി ആക്കുകയെന്നതുമായിരുന്നു നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ ആറ് വർഷത്തിനിപ്പുറവും ഈ ലക്ഷ്യം […]

No Picture
India

മോർബി ദുരന്തം: പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് മോദി

ഗുജറാത്തിലെ മോർബി പാലം തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്. മോർബിയിലെ സംഭവസ്ഥലവും അദ്ദേഹം സന്ദർശിച്ചിരുന്നു.  രോഗികളുടെ ആരോഗ്യം അദ്ദേഹം ചോദിച്ചറിഞ്ഞു. മോർബിയിലെ ദുരന്തത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആളുകളെയും പ്രധാനമന്ത്രി സന്ദർശിച്ചു. ബ്രട്ടീഷ് കാലഘട്ടത്തിൽ […]