India

മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക്; രഞ്ജിട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍

കൊല്‍ക്കത്ത: പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വീണ്ടും മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജിട്രോഫിയില്‍ പശ്ചിമ ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തി. നാളെ ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരെ ആരംഭിക്കുന്ന മത്സരത്തിനുള്ള ടീമിലാണ് ഷമിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് […]

Sports

മുഹമ്മദ്‌ ഷമിയുടെ ശസ്ത്രക്രിയ വിജയകരം; ട്വന്റി 20 ലോകകപ്പും നഷ്ടമാകും

പരുക്കിനെ തുടർന്ന് ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് യു കെയിൽ ഷമി ശസ്ത്രക്രിയക്ക് വിധേയനായി.  ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക് മടങ്ങി എത്താൻ സമയം എടുക്കുമെന്ന് ഷമി […]