Movies

മോഹൻലാലിന്റെ ‘ഒപ്പം’ ഹിന്ദിയിലേക്ക് ; സെയ്ഫ് അലിഖാനായിരിക്കും നായകനായി എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

  മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനായിരിക്കും നായകനായി എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോഹൻലാൽ അന്ധനായി അഭിനയിച്ച ഒപ്പം മലയാളത്തിൽ വൻ ഹിറ്റായിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ സമുദ്രകനി, […]

Movies

മലൈക്കോട്ടൈ വാലിബൻ ഇനി ടെലിവിഷനിലേക്ക്, പ്രീമിയര്‍ പ്രഖ്യാപിച്ചു

മോഹൻലാല്‍ നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. എന്നാല്‍ മോഹൻലാലിൻ്റെ മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ വിജയിക്കാനായില്ല. എന്നാല്‍ മോഹൻലാല്‍ മലൈക്കോട്ടൈ വാലിബൻ ഒടിടിയില്‍ മികച്ച അഭിപ്രായം നേടിയതിന് പിന്നാലെ ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചതിൻ്റെ ആവേശത്തിലാണ് ആരാധകര്‍. വൈകാതെ മലൈക്കോട്ടൈ വാലിബൻ ഏഷ്യാനെറ്റിലൂടെയാണ് ടെലിവിഷനില്‍ പ്രീമിയര്‍ ചെയ്യുക. എപ്പോഴായിരിക്കും […]