Movies

മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ചിത്രീകരണത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നു

മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ചിത്രീകരണത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നു. ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ നടന്‍ പൃഥ്വിരാജ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട […]

Sports

മോഹന്‍ലാല്‍ കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസഡര്‍

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​. ‘ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​ കെസിഎ​ല്ലി​ന്റെ ഭാ​ഗ​മാ​കു​ന്ന​​ത്. ഒട്ടേറെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ കേ​രള ക്രി​ക്ക​റ്റി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​വ​ർ​ക്ക് ദേ​ശീ​യ ശ്ര​ദ്ധ​യും അ​തു​വ​ഴി മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും കൈ​വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ലീ​ഗിലൂ​ടെ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി. […]

General Articles

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം നടൻ മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ഒരു ലക്ഷം […]

Movies

ജീത്തു ജോസഫ് – ബേസിൽ ചിത്രം നുണക്കുഴി, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ത്രില്ലർ സിനിമകളും കോമഡി സിനിമകളും ഒരേപോലെ ഒരുക്കി പ്രേക്ഷകരെ അതിശയിപ്പിച്ച സംവിധായകനാണ് ജീത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നേര് എന്ന ചിത്രത്തിനുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ഡേറ്റും പുറത്തുവിട്ടു. ഓഗസ്റ്റ് പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക. […]

Business

മോഹന്‍ലാല്‍ യുണിടേസ്റ്റ് ബ്രാന്‍ഡ് അംബാഡര്‍

പ്രമുഖ ഫുഡ് ബ്രാന്‍ഡായ യുണിടേസ്റ്റിന്റെ ബ്രാന്‍ഡ് അംബാഡറായി നടന്‍ മോഹന്‍ലാല്‍. യുണിടേസ്റ്റിന്റെ കൊച്ചി കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. എം ഷഹീര്‍ഷായും മോഹന്‍ലാലും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു. ഭക്ഷ്യോത്പാദക, വിപണനമേഖലയില്‍ മുന്‍പന്തിയിലുള്ള യുണിടേസ്റ്റ് പരമ്പരാഗത രീതിയില്‍ തയാറാക്കിയ കലര്‍പ്പില്ലാത്ത രുചിക്കൂട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യംവെയ്ക്കുന്നത്. ചുരുങ്ങിയ […]

Movies

വയോധികയായ അമ്മയെ ചേർത്തുപിടിച്ച് മോഹൻലാൽ കുശലാന്വേഷണം നടത്തുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

കൊച്ചു കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ മോഹൻലാൽ ലാലേട്ടനാണ്. തന്റെ ആരാധകരെ അദ്ദേഹം എന്നും ചേർത്തുപിടിക്കാറുമുണ്ട്. അത്തരത്തിൽ ഒരു വയോധികയായ അമ്മയെ ചേർത്തുപിടിച്ച് മോഹൻലാൽ കുശലാന്വേഷണം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 യുടെ ചിത്രീകരണ വേളയിൽ […]

Movies

മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്

നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു […]

Keralam

ഇടുക്കിയെ മിടുക്കിയാക്കാൻ മോഹൻലാൽ, ലൈബ്രറിയുടെ താക്കോൽദാനം നിർവഹിച്ചു

ഇടുക്കിയെ മിടുക്കിയാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ മലയാളത്തിന്റെ മോഹൻലാൽ. വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ജില്ലാ ഭരണകൂടവും ചേർന്നാണ് ’ഇടുക്കി ഒരു മിടുക്കി’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, കട്ടപ്പന അഞ്ചുരുളിയിൽ നിർമിച്ച ലൈബ്രറിയുടെ താക്കോൽദാനം ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ നടൻ മോഹൻലാൽ നിർവഹിച്ചു. വയോജനങ്ങൾക്കുള്ള ഡയപ്പർ വിതരണവും നടന്നു.ഇടുക്കി കളക്ടർ […]

Movies

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായെത്തിരിക്കുകയാണ് നിർമാതാക്കളായ കോക്കേഴ്സ് മീഡിയാ എന്റർടെയിൻമെന്റ്സ്. ദേവദൂതൻ സിനിമയിലെ ക്ലൈമാക്സ് സീനിൽ പറന്നുയരുന്ന പ്രാവിനെ നോക്കുന്ന നായകന്റെ പോസ്റ്റർ പങ്കുവെച്ച് ചിത്രം ഉടൻ […]

Movies

നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണം, സിനിമയിൽ സെഞ്ചുറി തികയ്ക്കണം; പ്രിയദർശൻ

സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ. ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും ആഗ്രഹിച്ചിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ ഇനി […]