Movies

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘എൽ 360’യിൽ വലിയ പ്രതീക്ഷയിൽ പ്രേക്ഷകർ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘എൽ 360’യിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലോക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമ്മണ കമ്പനിയായ രെജപുത്ര. […]

Movies

ഓണത്തിന് ബോക്സോഫീസിൽ മോഹൻലാൽ-മമ്മൂട്ടി ക്ലാഷ് കാണാമെന്ന പ്രതീക്ഷയിൽ സിനിമാപ്രേമികൾ

2024 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ രണ്ട് സിനിമകളാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേറ്റിയത്. ഭ്രമയുഗം ആഗോളതലത്തിൽ 60 കോടിയിലധികം നേടിയപ്പോൾ ടർബോ ഇപ്പോഴും വിജയകുതിപ്പ് തുടരുകയാണ്. മമ്മൂട്ടിയുടെ ഈ ഹിറ്റ് വേട്ട ഓണത്തിനും തുടരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക […]

Movies

64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് 64 ആം പിറന്നാൾ. ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടായി സജീവമാണ് മോഹൻലാൽ. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും വളർന്ന് ഒരുപിടി നല്ല കഥാപാത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ച് കഴിഞ്ഞു. തന്റെ 360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് […]

Entertainment

വനിത അവാർഡ് വേദിയില്‍ മമ്മൂട്ടിയ്ക്ക് സ്നേഹ ചുംബനം നൽകുന്ന മോഹൻലാലിൻ്റെ വീഡിയോ വൈറലായി

മലയാള സിനിമ എന്ന് പറഞ്ഞാൽ തന്നെ അത് മമ്മൂട്ടിയിലും മോഹൻലാലിലും അതിഷ്ടിതമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇരുവരും ഒന്നിച്ചുവരുന്ന ഓരോ നിമിഷങ്ങളും ആരാധകർക്ക് ഉത്സവരാവ് പോലെയാണ്. അത്തരത്തിൽ ഒരു നല്ല നിമിഷമായിരുന്നു കഴിഞ്ഞ ദിവസം നടന്ന വനിതാ ഫിലിം അവാർഡ്. വനിത അവാർഡ് വേദിയില്‍ മമ്മൂട്ടിക്കു സ്നേഹ […]

Entertainment

സമൂഹമാധ്യമങ്ങളിൽ വൈറലായ ഡാൻസർ ലീലാമ്മ; മോഹൻലാൽ ചിത്രത്തിലേക്ക് അവസരം

സാരി മടക്കിക്കുത്തി ‘ഒരു മധുരക്കിനാവിന്‍’ പാട്ടിന് ഡാന്‍സുമായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ലീലാമ്മ ജോണിന് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം. രണ്ട് സംവിധായകര്‍ വിളിച്ചിരുന്നെന്നും ഒരെണ്ണം മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നെന്നും ലീലാമ്മയുടെ മകന്‍ സന്തോഷ്  പറഞ്ഞു. പട്ടാമ്പിയില്‍ ആയതിനാല്‍ ആരെയും നേരിട്ടു കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”ഈ 64-ാം […]

Movies

20 വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്ന തരുൺ മൂർത്തിയുടെ ചിത്രത്തിൻ്റെ പൂജ നടന്നു

ശോഭനയും മോഹന്‍ലാലും 20 വര്‍ഷത്തിനുശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. മോഹന്‍ലാല്‍, ശോഭന അടക്കം താരങ്ങളെല്ലാം പൂജ ചടങ്ങില്‍ പങ്കെടുത്തു. തന്റെ 360ാം ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചു. എല്ലാവരോടും നന്ദി ഉണ്ടെന്നും പുതിയ സംരംഭത്തിന് അനുഗ്രഹങ്ങള്‍ വേണമെന്നും ലാല്‍ ഫേസ്ബുക്കില്‍ […]

Entertainment

20 വർഷത്തിന് ശേഷം മോഹൻലാലിൻ്റെ നായികയായി ശോഭന എത്തുന്നു

20 വർഷത്തിന് ശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കാനൊരുങ്ങി ശോഭനയും മോഹൻലാലും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വെള്ളിത്തിരയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന […]

Movies

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ഇനി കേരളത്തിൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ എമ്പുരാൻ്റെ അടുത്ത ലൊക്കേഷൻ കേരളത്തിലാണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാ​ഗുകൾക്കൊപ്പം ലൊക്കേഷനിൽനിന്നുള്ള തൻ്റെ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. On to […]

Movies

‘വർഷങ്ങള്‍ക്കു ശേഷം’ ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍ , ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്

വിനീത് ശ്രീനിവാസന്‍ സംവിധാനം നിർവഹിച്ച് പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ‘വർഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിന് അഭിനന്ദനവുമായി മോഹന്‍ലാല്‍. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സിനിമയെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാല്‍ പങ്കുവെച്ചത്. ചിത്രം തന്നെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും മോഹന്‍ലാല്‍ പറഞ്ഞു. “കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ? […]

Entertainment

കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇയെ ഓര്‍ത്തത്. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിൻ്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, […]