
ദേവദൂതൻ’ ബിഗ് സ്ക്രീനിലെത്തി ; ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്
ആകാംക്ഷകൾക്ക് വിരമാമിട്ടു കൊണ്ട് ‘ദേവദൂതൻ’ ബിഗ് സ്ക്രീനിലെത്തി. പുതിയ സാങ്കേതിക വിദ്യയുടെ സഹയത്തോടെ തേച്ചു മിനിക്കി പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മിനി സ്ക്രീനിൽ കണ്ടതുപോലെയല്ല, തിയേറ്ററിൽ നിന്ന് ലഭിക്കുന്ന അനുഭവമെന്നും അത് കണ്ട് തന്നെ അറിയണമെന്നും സോഷ്യൽ […]