Movies

മമ്മൂട്ടി നായകനായ ‘പുഴു’വിന് ശേഷം പുതു ചിത്രവുമായി റത്തീന; നവ്യയും സൗബിനും മുഖ്യവേഷങ്ങളിൽ

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാതിരാത്രി’. ചിത്രത്തിന്‍റെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ നടന്നു. ചടങ്ങില്‍ സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ നവ്യ നായരും സൗബിനും […]

Movies

നിഗൂഢത ഒളിപ്പിച്ച് ‘ഉള്ളൊഴുക്ക്’; ചിത്രം തിയേറ്ററുകളിലേക്ക്

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ നായികയാണ് ഉര്‍വശി. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഹാസ്യ കഥാപാത്രങ്ങൾ ആണ് മലയാളത്തിൽ ഉര്‍വശി ചെയ്തത്. എന്നാൽ ഇവയില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രവുമായി എത്തുകയാണ് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കിലൂടെ. മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളായ പാര്‍വതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. […]

Movies

ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റായ് ലക്ഷ്മി മലയാളത്തിലേക്ക്; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ റായ് ലക്ഷ്മി ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളസിനിമയിലേക്ക്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ […]

Movies

മുരളി ഗോപിയും ഇന്ദ്രന്‍സും ഒന്നിക്കുന്ന കുടുംബ ചിത്രം; കനകരാജ്യത്തിൻ്റെ റിലീസ് ഡേറ്റ് പുറത്ത്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ റിലീസ് ഡേറ്റ് പുറത്ത്. ജൂലൈ 5-ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം […]

Movies

മഞ്ഞുമ്മൽ ക്ലൈമാക്സിലെ സുഭാഷിന്റെ ശരീരത്തെ ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി; വെളിപ്പെടുത്തി ചിദംബരം

ജനപ്രീതിയേറ്റുവാങ്ങി മലയാളത്തിന്റെ സ്വന്തം ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ഹൃദയത്തിൽ ചേക്കേറിയ സിനിമയുടെ ക്ലൈമാക്സ് കരളലിയിപ്പിക്കുന്നതായിരുന്നു. എന്നാൽ ശരീരമാസകലം ചെളി പുരണ്ടു കിടക്കുന്ന സുഭാഷിന്റെ സീനിനെ കുറിച്ച് സംവിധായകൻ ചിദംബരം പറഞ്ഞ വാക്കുകൾ ഇതിനിടെ ശ്രദ്ധ നേടുകയാണ്. ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുള്ള ചെളി […]

Movies

ആരൊക്കെ വന്നിട്ടും കാര്യമില്ല, മലയാളിക്ക് ‘ആവേശം’ രംഗണ്ണനോട്; 150 കോടിക്കരികിൽ ചിത്രം

ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 100 കോടി കടന്നിട്ടും ഹൗസ് ഫുള്ളോടെ മുന്നേറുകയാണ്. ഇപ്പോൾ ചിത്രം ആഗോളതലത്തിൽ 140 കോടി സ്വന്തമാക്കിയിരിക്കുകയാണ്. തിയേറ്ററിൽ 22 ദിവസം കൊണ്ടാണ് ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത് തന്നെ […]