Keralam

കള്ളപ്പണം വെളിപ്പിക്കൽ; എസ്ഡിപിഐ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിൽ

എസ് ഡി പി ഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. ഡൽഹി വിമാനത്താവളത്തിൽ വച്ച് ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എസ് ഡി പി ഐ നേതൃയോഗം ചേരുന്നു. ഭാവി […]

India

കള്ളപ്പണം വെളുപ്പിക്കാന്‍ അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകള്‍, ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രം; എന്താണ് മ്യൂള്‍ അക്കൗണ്ട്?

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്നതിന് മ്യൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകള്‍ സൃഷ്ടിക്കുന്ന അന്തരാഷ്ട്ര സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകള്‍ നല്‍കുന്ന ബള്‍ക്ക് പേഔട്ട് സൗകര്യം ചൂഷണം ചെയ്ത് ഷെല്‍ കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്ന അന്തര്‍ദേശീയ സൈബര്‍ […]

India

ആറ് മാസത്തിനിടെ ചൈനയിലേക്ക് കടത്തിയത് അരലക്ഷം കോടി രൂപ; നിരവധി കമ്പനികൾക്കെതിരെ ഇഡി അന്വേഷണം

അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഹവാല പണമായി ഇന്ത്യയിൽ നിന്ന് പോയെന്ന കണ്ടെത്തലിന് പിന്നാലെ ഇഡി അന്വേഷണം തുടങ്ങി. ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധി കമ്പനികൾ നിയമം ലംഘിച്ചതായി സംശയമുണ്ട്. ഇതിൽ ലക്ഷ്വറി ഉൽപ്പന്നങ്ങൾ, ഫർണിച്ചർ, ഗാഡ്ജെറ്റ്സ് എന്നിവ ചൈനയിൽ നിന്ന് […]

Uncategorized

കള്ളപണം വെളുപ്പിച്ചെന്ന കേസ് ; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ കള്ള ടിക്കറ്റ് വഴി കള്ളപണം വെളുപ്പിച്ചെന്ന കേസിൽ നിർമ്മാതാക്കളുടെയും വിതരണക്കാരൻ്റെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിയമോപദേശം ലഭിച്ചു. പറവ വിതരണ കമ്പിനിയുടെ പേരിലുള്ള അകൗണ്ടുകളും മരവിപ്പിക്കും. ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ […]