
Banking
യുപിഐ പണമിടപാട് മുതല്‍ ട്രെയിൻ ടിക്കറ്റ് ബുക്കിങ് വരെ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന സുപ്രധാന മാറ്റങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ഇന്ന് മുതല്‍ ബാധിക്കുന്ന സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ട്രെയിൻ ടിക്കറ്റ് ബുക്കിങ് മുതല്‍ യുപിഐ പണമിടപാട് വരെ പ്രധാന മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വന്നത്. യുപിഐ ലൈറ്റ് പണമിടപാടുകളുടെ പരിധി വര്‍ധിപ്പിക്കല്‍, എസ്‌ബിഐ ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡിലെ ഫീസ് വര്‍ധനവ്, ആർബിഐയുടെ പുതിയ […]