
Keralam
വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന് വില കൂടും; ഇനി 2,500 രൂപയില്‍ താഴെയുള്ള ബ്രാന്‍ഡ് ഉണ്ടാകില്ല
സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റേയും വിദേശ നിര്‍മ്മിത വൈനിന്റേയും വില കൂടും. ഒക്ടോബര്‍ 3 മുതല്‍ പുതിയ വില നിലവില്‍ വരും. കമ്പനികള്‍ ബവ്‌റിജസ് കോര്‍പ്പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 14 ശതമാനമായും വര്‍ധിപ്പിക്കാന്‍ ബെവ്‌കോയ്ക്ക് അനുമതി നൽകിയതിനെ തുടർന്നാണിത്. നിലവില്‍ […]